Top Storiesഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; ആ കണ്ണായ 32 സെന്റ് സിപിഎം വാങ്ങിയത് വളഞ്ഞ വഴിയില്‍; 2022ല്‍ മറുനാടന്‍ പുറത്തു വിട്ട 'ഭൂതം' വീണ്ടും; ആ വസ്തുക്കഥ ഇങ്ങനെസ്വന്തം ലേഖകൻ23 Sept 2025 7:26 AM IST
Right 1തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്കുന്നവര്ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്കാത്തവര് ചെന്ന് വീഴുന്നത് 'മേടപ്പത്ത് വിവാദത്തില്‍'മറുനാടൻ മലയാളി ബ്യൂറോ22 March 2025 11:57 AM IST
SPECIAL REPORTപാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പരാതി ഔദ്യോഗികമാക്കാന്‍ കഴിയാതിരുന്നത് കുഴപ്പമായി; എല്ലാം പോലീസിന് അറിയാം; രാഷ്ട്രീയ ആഘാതം ഭയന്ന് അറച്ചു നില്ക്കുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നത ഗൂഡാലോചന?സ്വന്തം ലേഖകൻ23 Oct 2024 8:08 AM IST